
ദുബായിൽ നിന്ന് റോഡ് മാർഗം ഒമാനിൽ, അവിടെ നിന്ന് കോഴിക്കോട്ടേക്ക്; ആശ്വാസത്തിൽ മുഹമ്മദ് ശരീഫ്
മുറിയ്ക്ക് പുറത്തിറങ്ങി നോക്കുമ്പോൾ തീയും പുകയുമൊക്കെയാണ് കാണുന്നത്; ദുബായിൽ നിന്ന് റോഡ് മാർഗം ഒമാനിലേക്ക്, അവിടെ നിന്ന് കോഴിക്കോട്ടേക്ക്, നാട്ടിലെത്തിയ ആശ്വാസത്തിൽ ഹരിപ്പാട് സ്വദേശി മുഹമ്മദ് ശരീഫ്