ചിനക്കത്തൂര്‍ പൂരത്തിനിടെ പൂര കമ്മിറ്റി അംഗങ്ങൾ തമ്മിൽ തല്ലി; രണ്ട് പേർക്ക് പരിക്ക്

Share this Video

പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂര്‍ പൂരത്തിനിടെ പൂരത്തിനിടെ കമ്മിറ്റി അംഗങ്ങൾ തമ്മിൽ തല്ലി; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു, ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് സിപിഎം

Related Video