സർക്കാർ ഇന്ന് ചർച്ച നടത്തണം; മുന്നറിയിപ്പുമായി സ്വകാര്യമേഖലയിലെ നഴ്‌സുമാർ

Share this Video

അനിശ്ചിതകാല സമരത്തിലേക്ക്; പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇന്ന് ചർച്ച നടത്തണമെന്ന മുന്നറിയിപ്പുമായി സ്വകാര്യമേഖലയിലെ നഴ്‌സുമാർ, അന്തിമ തീരുമാനം എടുക്കുമെന്ന് UNA

Related Video