
ഹോളി ആഘോഷിക്കാനെത്തി രാഹുൽ ഗാന്ധി; AICC ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ ആഘോഷം
AICC ആസ്ഥാനത്ത് ഹോളി ആഘോഷിക്കാനെത്തി രാഹുൽ ഗാന്ധി; വര്‍ണ്ണങ്ങൾ വിതറി രാഹുലിനെ സ്വീകരിച്ച് പ്രവര്‍ത്തകര്‍, ആഘോഷങ്ങളിൽ ഭാഗമായി ജയിൽ മോചിതനായ ഉദയഭാനു ചിബും, വര്‍ണ്ണങ്ങളുടെ പോരാട്ട ചൂടിലേക്ക് കോൺഗ്രസ്Holy Celebration | AICC | Rahul Gandhi