
'ഉമ്മൻചാണ്ടിയെ പിണറായി കുറ്റവാളിയെപോലെ വിചാരണ ചെയ്തത് മറക്കാൻ പറ്റില്ല';കോൺഗ്രസിൽ ചേരിതിരിഞ്ഞ് പോര്
മാസപ്പടിക്കേസിൽ കോൺഗ്രസിൽ ചേരിതിരിഞ്ഞ് പോര്; ഉമ്മൻചാണ്ടിയെ പിണറായി കുറ്റവാളിയെപോലെ വിചാരണ ചെയ്തത് മറക്കാൻ പറ്റില്ലെന്ന് മാത്യുകുഴൽനാടൻ, വേട്ടയാടൽ കോൺഗ്രസ് നടപടിയല്ലെന്ന് ചാണ്ടി ഉമ്മൻ Congress | KPCC | Oommen Chandy | Mathew Kuzhalnadan | CMRL pay-off case | Veena T | Exalogic solutions | Masappadi Case | Pinarayi Vijayan | P A Muhammad Riyas