അമ്മയുടെ തലപ്പത്ത് നിന്നും മാറാൻ തയ്യാർ, അമ്മയിൽ എന്താണ് നടക്കുന്നതെന്ന് അറിയുന്നില്ല: ശ്വേത മേനോൻ

Share this Video

മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടാൽ അമ്മയിൽ നിന്ന് രാജിവയ്ക്കാൻ തയ്യാർ, കുറച്ച് മാസങ്ങളായി അമ്മയിലെ കാര്യങ്ങൾ ജനറൽ സെക്രട്ടറിയും ട്രഷററും അറിയിക്കാറില്ല: ശ്വേത മേനോൻ AMMA | Shweta Menon | Ansiba Hassan | Tinitom

Add Asianetnews as a Preferred SourcegooglePreferred

Related Video