
'അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു'; അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചുവെന്ന് ശ്വേത മേനോൻ
അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചുവെന്ന് ശ്വേത മേനോൻ; അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചുവെന്നും കുറ്റാരോപിതരായ ആൾക്കാരുടെ കയ്യിൽ വീണ്ടും സംഘടന പോകാൻ വേണ്ടിയുള്ള ശ്രമമാണെന്നും ശ്വേത മേനോൻ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക