
കോഴിക്കോട് പന്തീരാങ്കാവ് ബൈപ്പാസിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്; സാമൂഹിക വിരുദ്ധരെന്ന് നിഗമനം
കോഴിക്കോട് ദേശിയ പാത പന്തീരാങ്കാവ് ബൈപ്പാസിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്; 2 കാറുകൾക്കും ലോറിക്കും നേരെ ആക്രമണം, സാമൂഹിക വിരുദ്ധരെന്ന് നിഗമനം, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നു