
ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം; RPF കസ്റ്റഡിയിലെടുത്ത പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയം
പാലക്കാട് ഒറ്റപ്പാലം-ഷൊര്‍ണൂര്‍ ട്രാക്കില്‍ ഭാരമേറിയ സാധനങ്ങള്‍ കൊണ്ടുവെച്ച് ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം; ആര്‍പിഎഫ് കസ്റ്റഡിയിലെടുത്ത ബിഹാര്‍ സ്വദേശിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയം Attempt to derail a train | Palakkad Railway Track | RPF | Railway Track