അതിർത്തി ലംഘിക്കാൻ റഷ്യൻ പ്ലാൻ, രഹസ്യ വിവരങ്ങൾ പുറത്തുവിട്ട് അമേരിക്ക

Share this Video

യൂറോപ്പിനെ വീണ്ടുമൊരു യുദ്ധഭീതിയിലാഴ്ത്തി അതീവ ഗുരുതരമായ സുരക്ഷാ മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുകയാണ് അമേരിക്ക. നാറ്റോ സഖ്യത്തിന്റെ ക്ഷമയും പ്രതികരണശേഷിയും പരീക്ഷിക്കാൻ റഷ്യ, പോളണ്ട് മണ്ണിൽ സായുധ പ്രകോപനത്തിന് പദ്ധതിയിടുന്നതായാണ് യുഎസ് നൽകുന്ന മുന്നറിയിപ്പ്.

Related Video