
ആരോഗ്യവകുപ്പിൽ നിന്നാരും തങ്ങളെ വിളിച്ചിട്ടില്ലെന്ന് ഉഷാ ജോസഫിന്റെ മകൻ
'ജനങ്ങൾ കണ്ടോണ്ടിരിക്കുവല്ലേ, എന്താണ് ചെയ്തതെന്ന് എല്ലാവരും കാണുന്നുണ്ടല്ലോ. സർക്കാർ ഞങ്ങളുടെ കൂടെ ഇനിയെങ്കിലും നിൽക്കുമെന്നുള്ള പ്രതീക്ഷയുണ്ട്...', ആരോഗ്യവകുപ്പിൽ നിന്നാരും തങ്ങളെ ഇതുവരെ വിളിച്ചിട്ടില്ലെന്ന് ഉഷാ ജോസഫിന്റെ മകൻ Government Hospital | Medical negligence | Kerala Health Department | Vandanam Medical College | Alappuzha | Usha Joseph