ആറ് മാസത്തിൽ 'പിആർ' വിസ, അപേക്ഷ ക്ഷണിച്ച് കാനഡ

ഒരിടവേളയ്ക്ക് ശേഷം സ്ഥിരതാമസത്തിനും പഠനത്തിനുമായി വിസ അനുവദിക്കുകയാണ് കാനഡ. അപേക്ഷ സമര്‍പ്പിച്ച് ആറ് മുതൽ 15 മാസത്തിനുള്ളിൽ വിസ അനുവദിക്കാനുള്ള സൗകര്യമാണ് ഇപ്പോള്‍ കാനഡ ഒരുക്കുന്നത്. 

Share this Video

ഒരിടവേളയ്ക്ക് ശേഷം സ്ഥിരതാമസത്തിനും പഠനത്തിനുമായി വിസ അനുവദിക്കുകയാണ് കാനഡ. അപേക്ഷ സമര്‍പ്പിച്ച് ആറ് മുതൽ 15 മാസത്തിനുള്ളിൽ വിസ അനുവദിക്കാനുള്ള സൗകര്യമാണ് ഇപ്പോള്‍ കാനഡ ഒരുക്കുന്നത്. കാനഡയിലേക്ക് പറക്കാൻ താൽപര്യമുള്ളവര്‍ക്ക് എന്തെല്ലാമാണ് അവസരങ്ങളെന്ന് അറിയാം.
https://bit.ly/3PrN8Ql  ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

Related Video