കപട മുഖങ്ങളെ തിരിച്ചറിയണം: ഡോ.വി പി ഗംഗാധരൻ

ക്യാൻസർ പ്രതിരോധത്തിനുള്ള നിർദേശങ്ങൾ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിൽ ആരും വീണുപോകരുതെന്ന് അര്‍ബുദ രോഗവിദഗ്ധന്‍ ഡോ.വിപി ഗംഗാധരൻ. ക്യാൻസർ രോഗത്തിന്റെ മറവിൽ തട്ടിപ്പ് നടത്തുന്ന കപട മുഖങ്ങളെ തിരിച്ചറിയണമെന്നും ഡോ.വിപി ഗംഗാധരൻ പറഞ്ഞു. 
 

Video Top Stories