ഐപിഎല്‍ ഫൈനല്‍: ആര്‍സിബിയും പഞ്ചാബ് കിംഗ്സും ഇന്ന് ഏറ്റുമുട്ടും, ഈ കപ്പ് കിംഗ് കോലിക്കുള്ളതോ?

18 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിരാട് കോലി ഇന്ന് കപ്പുയര്‍ത്തുമോ? ഐപിഎല്‍ പ്രേമികളൊന്നാകെ ആകാംക്ഷയില്‍ 

Share this Video

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്ക് ഐപിഎല്‍ കലാശപ്പോര് തുടങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ഒരു താരത്തിലേക്കാണ്, വിരാട് കോലി. ഇക്കുറിയെങ്കിലും ഐപിഎല്ലിന്‍റെ സ്വര്‍ണക്കപ്പ് ഉയര്‍ത്തുമോ കിംഗ്? 

Related Video