
ജോഷ് ഹേസല്‍വുഡ് vs ശ്രേയസ് അയ്യര്‍; ഐപിഎല്‍ ഫൈനലില്‍ ഈ പോരാട്ടം നോക്കിവച്ചോ...
ഐപിഎല്‍ 2025 ഫൈനലില്‍ ജോഷ് ഹേസല്‍വുഡാണോ ശ്രേയസ് അയ്യരാണോ മുന്‍തൂക്കം നേടുന്നത് അവരുടെ ടീം കപ്പടിക്കാന്‍ സാധ്യത
അഹമ്മദാബാദിലെ ആര്‍സിബി-പഞ്ചാബ് കലാശപ്പോരാട്ടത്തില്‍ ഇരു ടീമിന്‍റെയും വിധിയെഴുതുക രണ്ട് താരങ്ങളാണ്. ബെംഗളൂരുവിന് പേസര്‍ ജോഷ് ഹേസല്‍വുഡും പഞ്ചാബിന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും.