വിടവാങ്ങല്‍ ഈ ഇതിഹാസങ്ങളും അര്‍ഹിച്ചിരുന്നില്ലെ?

വിരാട് കോലിയെ തോളിലേറ്റി ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ മൈതാനത്ത് വലം വെക്കുന്ന ശുഭ്‍മാൻ ഗില്ലും യശസ്വി ജയ്‌സ്വാളും, ഈ കാഴ്ച നിങ്ങള്‍ സ്വപ്നം കണ്ടിട്ടില്ലെ

Share this Video

വിരാട് കോലിയെ തോളിലേറ്റി ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ മൈതാനത്ത് വലം വെക്കുന്ന ശുഭ്‍മാൻ ഗില്ലും യശസ്വി ജയ്‌സ്വാളും. പിന്നിലായി ത്രിവര്‍ണം പാറുന്നു. ഗ്യാലറികളില്‍ നിന്ന് നിലയ്ക്കാത്ത കയ്യടികളും കോലി...കോലി എന്നുള്ള ചാന്റുകളും. അതിവൈകാരികമായൊരു നിമിഷത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുകയാണ്. ഇത്തരമൊരു യാത്രയയപ്പായിരുന്നില്ലെ കോലി അര്‍ഹിച്ചിരുന്നതെന്ന് ചിന്തിക്കാത്ത ക്രിക്കറ്റ് ആരാധകരുണ്ടാകുമോ...

Related Video