ബെംഗളൂരു ആദ്യ രണ്ടിലെത്തുമോ? സാധ്യതകള്‍

സീസണില്‍ ടോപ് ടൂവില്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിച്ചിരുന്ന ടീമായിരുന്നു ബെംഗളൂരു

Share this Video

പ്ലേ ഓഫിലേക്കുള്ള ആവേശം മുസ്‌തഫിസൂറിന്റെ പ്രതിരോധം പൊളിച്ച് ബുംറ അവസാനിപ്പിച്ചു. ആസ്വാദനത്തിന് കോട്ടം തട്ടിയെന്നോർത്ത് നിരശരായവർക്ക് ഒരു ടെയില്‍ എൻഡ് കൂടിയുണ്ടെന്ന് ഓർമിപ്പിക്കുകയാണ്. ആദ്യ രണ്ട് സ്ഥാനം, അതിലേക്കാണ് ഇനി ആകാംഷ മുഴുവനും

Related Video