മോഹൻലാലിനെ സ്നേഹിക്കുന്ന ചലച്ചിത്ര പ്രേമിക്ക്...
കറുത്ത അമ്പാസിഡർ കാറിൽ അയാൾ വന്നിറങ്ങിയിട്ടുണ്ട്. പ്രേക്ഷകർ ആഗ്രഹിച്ച മോഹൻലാൽ... അവസാനം പറയുന്നത് പോലെ മോഹൻലാൽ തുടരുകയാണ് ചിത്രത്തിൽ. രാജാവിൻ്റെ ബോക്സ് ഓഫീസ് വേട്ടയാണ് ഇനിയുള്ള ദിവസങ്ങളിൽ.