
ആർഭാടം കാണിക്കാത്തപ്പോൾ ചായപോലും കിട്ടാതെ വന്നിട്ടുണ്ട്
വീര ധീര സൂരൻ തിയേറ്ററുകളിൽ എത്തിയപ്പോൾ ചിത്രത്തിൽ സുപ്രധാന വേഷത്തിൽ മലയാളത്തിൽ നിന്ന് മാല പാർവതിയും എത്തുന്നുണ്ട്. ചിത്തയ്ക്ക് ശേഷം എസ് യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി ചിയാൻ വിക്രം ഒപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലും അന്യഭാഷകളിലും ഒട്ടേറെ വേഷങ്ങൾ ചെയ്ത അഭിനേത്രിയാണ് മാല പാർവതി.