ഇനി തകർക്കാൻ ഏത് റെക്കോഡ്! മോളിവുഡിന് ഒരേയൊരു രാജാവ്

Share this Video

വലിയ പ്രചാരണ കോലാഹലങ്ങളില്ലാതെ എത്തിയ തുടരും കേരളത്തില്‍ എക്കാലത്തെയും കൂടുതല്‍ കളക്ഷൻ നേടിയത് ഇൻഡസ്‍ട്രിയെ ഞെട്ടിച്ചിരിക്കുകയാണ്. ഇനി തകര്‍ക്കാൻ ഏത് റെക്കോര്‍ഡെന്ന് ചോദിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ മോഹൻലാൽ ആരാധകര്‍.

Related Video