സല്ലു ഭായുടെ പെരുന്നാൾ വിരുന്നോ സിക്കന്ദർ, എ ആർ മുരുഗദോസിന് എന്തുപറ്റി?

Share this Video

എ.ആര്‍. മുരുഗദോസിന്റെ സംവിധാനത്തില്‍ ഈദ് റിലീസായെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം സിക്കന്ദര്‍ റിലീസിന് മുന്‍പ് വലിയ ചര്‍ച്ചയായിരുന്നു. റിലീസ് ദിവസം ആഗോളതലത്തില്‍ 54 കോടി വരുമാനം നേടിയെന്ന് പറയപ്പെടുന്ന ചിത്രത്തിന് പിന്നീട് എന്താണ് സംഭവിച്ചത്..

Related Video