ഛാവ ഒടിടിയിൽ, കണ്ണപ്പ വൈകും, ഇനി ഇവരുടെ വരവാണ്..

Share this Video

കുറവ് സിനിമകൾ മാത്രം റിലീസിനെത്തിയ മാർച്ച് വിട്ട് വേനൽ അവധിക്കൊപ്പം എത്തുന്നത് നിരവധി സിനിമകളാണ്. തിയേറ്ററിലും ഒടിടിയിലുമായി ഏപ്രിൽ മാസം എത്തുന്ന സിനിമകൾ ഏതൊക്കെയെന്ന് അറിയാം.

Related Video