വിമാനമിറങ്ങി, ബസില്‍ ചുറ്റി നഗരത്തിലെത്തി; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാന്‍ പെൺകുട്ടി

ഫേസ്ബുക്ക്  സുഹൃത്തിനെ കാണാന്‍ അതിര്‍ത്തി കടന്നെത്തി 16കാരി. നേപ്പാളില്‍ നിന്നാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മധ്യപ്രദേശ് സ്വദേശിയായ 20കാരനെ കാണാൻ  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി എത്തിയത്. കുട്ടികളുടെ ക്ഷേമത്തിനായി ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് കുട്ടിയെ കൈമാറി. 

Video Top Stories