ഒറ്റപ്പെട്ട് അട്ടപ്പാടിയിലെ ഊരുകള്‍; കുത്തിയൊഴുകുന്ന പുഴ കടന്ന് ദുരിതാശ്വാസം

കുത്തിയൊഴുകുന്ന ഭവാനിപ്പുഴയ്ക്കപ്പുറം മുപ്പതിലേറെ കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ചേര്‍ന്നാണ് കയറില്‍ കുരുക്കി ഭക്ഷണ സാധനങ്ങളും മരുന്നുകളും അക്കരയ്ക്ക് എത്തിച്ചത്.
 

Video Top Stories