`ഈ മണ്ണിനടിയിൽ കുറേ മനുഷ്യർ കുടുങ്ങിക്കിടപ്പുണ്ട് സാറേ`

മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ നിന്ന് വരുന്നത് ഭയപ്പെടുത്തുന്നു വാർത്തകളാണ്.  ഉരുൾപ്പൊട്ടലുണ്ടായ കവളപ്പാറയിൽ മണ്ണിനടിയിൽ  അൻപതിലധികം പേർ കുടുങ്ങിക്കിടപ്പുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുപ്പതിലധികം വീടുകൾ മണ്ണിനടിയിലാണെന്നും നാട്ടുകാർ പറയുന്നു. കവളപ്പാറയിൽ സംഭവിക്കുന്നതെന്താണ്. സംഭവ സ്ഥലത്ത് ആദ്യമെത്തിയ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സാനിയോയുടെ റിപ്പോർട്ട്. 

Video Top Stories