'ഇന്ന് സഹായിച്ചാല്‍ നാളെ ദൈവം തരും'; അഭിനന്ദനങ്ങള്‍ക്ക് നൗഷാദിക്കയുടെ മറുപടിയിങ്ങനെ

പ്രളയബാധിതര്‍ക്കായി ചാക്ക് നിറയെ വസ്ത്രങ്ങള്‍ നല്‍കിയ നൗഷാദിന് ചലച്ചിത്ര താരങ്ങളുള്‍പ്പെടെയുള്ളവരുടെ അഭിനന്ദന പ്രവാഹം. ഇത്രയും വസ്ത്രങ്ങള്‍ ഒന്നിച്ച് കൊടുത്തതൊന്നും തന്റെ കച്ചവടത്തെ ബാധിക്കില്ലെന്ന് നൗഷാദ്. അതേസമയം ചെറുപ്പം മുതല്‍ ബാപ്പ തങ്ങളുടെ പ്രചോദനമാണെന്ന് നൗഷാദിന്റെ മകള്‍ ഫര്‍സാന.
 

Video Top Stories