അപകടസാധ്യത കണക്കാക്കാതെ അനധികൃത നിര്‍മ്മാണം; മണ്ണിടിച്ചില്‍ ഭീഷണിയില്‍ പാലോറമല

കോഴിക്കോട് പാലോറമലയിലും സോയില്‍ പൈപ്പിംഗ് പ്രതിഭാസമുണ്ടായതോടെ നാട്ടുകാര്‍ ഭീതിയിലാണ്. അപകടസാധ്യത കണക്കാക്കാതെ റിസോര്‍ട്ട് നിര്‍മ്മിക്കുന്നതാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സമീപവാസികളെ നിലവില്‍ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.

Video Top Stories