ചിലര്‍ക്ക് പനി മാത്രം, മറ്റുചിലരില്‍ ജീവനെടുക്കും: കൊവിഡിന്റെ ആറ് തരം ലക്ഷണങ്ങള്‍ ഇങ്ങനെ...

കൊവിഡ് ലോകത്താകെ പടര്‍ന്ന് പിടിക്കുകയാണ്. കൊവാക്‌സിന്‍ വിജയമായത് വലിയൊരു ആശ്വസവും.അതിനിടയില്‍ രോഗബാധയെ കുറിച്ച് പുതിയൊരു കണ്ടെത്തലുമായി ലണ്ടന്‍ കിങ് കോളേജിലെ ഒരു സംഘം ഗവേഷകര്‍ രംഗത്തെത്തി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രോഗബാധ പലരെയും പലതരത്തില്‍ ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഗവേഷകര്‍ പഠനം നടത്തിയത്. ആറുതരത്തിലുള്ള രോഗലക്ഷണങ്ങളാണ് ഉള്ളതെന്ന് ഇവര്‍ പഠനത്തില്‍ കണ്ടെത്തി.
 
Share this Video

Related Video