വിലങ്ങാട്- ഒന്നര മണിക്കൂറോളം ചെളിയില്‍ പുതഞ്ഞുകിടന്ന ദാസ്, 'ഞങ്ങള്‍ അവിടെ കണ്ടത്'

വിലങ്ങാട് ഉരുള്‍പൊട്ടിയതറിഞ്ഞ് ചെന്നപ്പോള്‍ കണ്ടത് ദാസ് എന്ന മനുഷ്യനെ രക്ഷപ്പെടുത്തുന്നതായിരുന്നു. വലിയൊരു ശബ്ദം കേട്ടു, പിന്നെയെല്ലാം പെട്ടെന്ന് സംഭവിച്ചെന്നാണ് അയാള്‍ പറഞ്ഞത്. വിലങ്ങാട് കണ്ട കാഴ്ചകള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ അടയാളപ്പെടുത്തുന്നു. കാണാം, 'ഞങ്ങള്‍ അവിടെ കണ്ടത് '

Video Top Stories