ബില്ലിനെ എതിര്‍ത്തും അനുകൂലിച്ചും നേതാക്കള്‍; കശ്മീര്‍ ബില്ലിനെ ചൊല്ലി പ്രതിപക്ഷത്ത് ഭിന്നത

ബില്ലിനെ എതിര്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. അതേസമയം പാര്‍ട്ടി ശക്തമായ തീരുമാനമെടുക്കണമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
 

Video Top Stories