രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലല്ലെന്നും സംരഭകര്‍ക്ക് ധൈര്യമായി മുന്നോട്ടുപോകാമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കരുതല്‍ ധനാനുപാതം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ആലോചിച്ച ശേഷം വേണം രാഹുല്‍ മറുപടി നല്‍കാനെന്നും മന്ത്രി.
 

Video Top Stories