കെ സുരേന്ദ്രന്റെ വോട്ടഭ്യര്‍ഥിച്ചുള്ള വീഡിയോ പെരുമാറ്റച്ചട്ട ലംഘനം; നീക്കം ചെയ്യാന്‍ ഉത്തരവിട്ട് കളക്ടര്‍
കോന്നി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ പ്രചാരണത്തിന് മത ചിഹ്നം ഉപയോഗിച്ചെന്ന പരാതിയിലാണ് നടപടി. അടിയന്തിരമായി സമൂഹമാധ്യമങ്ങളില്‍ നിന്ന് ഈ വീഡിയോ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു