'എന്‍എസ്എസ് മോദിയുടെയോ പിണറായിയുടെയോ പ്രലോഭനത്തിന് വഴങ്ങാത്ത സംഘടന', പരാജയത്തെക്കുറിച്ച് കെ മോഹന്‍കുമാര്‍

പരാജയം പാര്‍ട്ടി അന്വേഷിക്കണമെന്ന് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍. പാര്‍ട്ടി പരിശോധനാ കമ്മറ്റിക്ക് മുന്‍ കമ്മറ്റികളുടെ ഗതി വരരുതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories