അമ്പൂരി രാഖി കൊലപാതകം; കഴുത്തുഞെരിച്ച് കൊന്നത് അഖില്‍, അഖിലിനെതിരെ സഹോദരന്‍ രാഹുലിന്റെ മൊഴി

വിവാഹത്തെക്കുറിച്ച് തര്‍ക്കമുണ്ടായപ്പോള്‍ കാറോടിച്ചിരുന്ന അഖില്‍ പിന്നിലെ സീറ്റിലേക്ക് മാറിയെന്ന് സഹോദരന്‍ രാഹുല്‍. 

Share this Video

വിവാഹത്തെക്കുറിച്ച് തര്‍ക്കമുണ്ടായപ്പോള്‍ കാറോടിച്ചിരുന്ന അഖില്‍ പിന്നിലെ സീറ്റിലേക്ക് മാറിയെന്ന് സഹോദരന്‍ രാഹുല്‍. കാറില്‍ വെച്ച് അഖില്‍ കഴുത്തുഞെരിച്ച് കൊന്നുവെന്നും രാഹുല്‍ പൊലീസിനോട് പറഞ്ഞു.

Related Video