ഗവര്‍ണ്ണറില്ലാതെ ആദ്യമായി ഓണററി ബിരുദദാനം, മനഃപൂര്‍വമെന്ന് ആക്ഷേപം

കേരള സര്‍വകലാശാലയുടെ ഓണററി ബിരുദങ്ങള്‍ ഉന്നത വിദ്യാഭ്യാസമന്ത്രി സമ്മാനിക്കുന്നതിനെച്ചൊല്ലി വിവാദം. ഗവര്‍ണ്ണര്‍ ഇല്ലാത്ത സമയം നോക്കി പരിപാടി സംഘടിപ്പിക്കാന്‍ സര്‍വകലാശാല നിര്‍ബന്ധം പിടിച്ചെന്നാണ് ആക്ഷേപം.
 

Video Top Stories