മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ മര്‍ദ്ദിച്ചവര്‍ക്ക് എതിരെ കേസ്

ഓട്ടോറിക്ഷയില്‍ വരുന്നതിനിടെ യുവതിയെയും ഭര്‍ത്താവിനെയും ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.കുട്ടിക്ക് മുലപ്പാല്‍ നല്‍കാനായി വാഹനം നിര്‍ത്തിയത് കണ്ട് പിന്തുടര്‍ന്ന് എത്തിയവരാണ് മര്‍ദ്ദിച്ചത്. 

Video Top Stories