'ഇങ്ങനെ പോയാല്‍ ജാഥയ്ക്ക് പോലും ആളെ കിട്ടില്ല'; കാനത്തിനെതിരെ സിപിഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ്

കാനത്തിന്റെ നിലപാട് മൂലം മര്‍ദ്ദനമേറ്റ എല്‍ദോ എംഎല്‍എയ്ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയായെന്ന് സിപിഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ്. കാനത്തിന്റെ നിലപാട് സിപിഎമ്മിന് കീഴ്‌പ്പെട്ടു കൊണ്ടുള്ളതായി പോയെന്ന് പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ടെന്നും എക്‌സിക്യൂട്ടീവ്.
 

Video Top Stories