അന്ന് കെഎം മാണിയുടെ ഫോട്ടോഷൂട്ടുകളുടെ ചുമതലക്കാരൻ; ഇന്ന് സ്ഥാനാർത്ഥിയായി ഫോട്ടോഷൂട്ട്

സ്ഥാനാർത്ഥിപ്രഖ്യാപനം കുറച്ച് വൈകിയതിനാൽ എത്രയും വേഗം പാലായിൽ തങ്ങളുടെ പോസ്റ്ററുകളും ബോർഡുകളും സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് യുഡിഎഫ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യദിനംതന്നെ ഫോട്ടോഷൂട്ട് തിരക്കുകളിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം. 
 

Video Top Stories