ജോസ് ടോമിന്റെ നാമനിര്‍ദ്ദേശപത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പിജെ ജോസഫ്

പാലായില്‍ ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന് പിജെ ജോസഫ്. രണ്ടില ചിഹ്നം നല്‍കില്ല, എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയതിനാല്‍ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കും  

Video Top Stories