'ക്യാമ്പസിലെ രാഷ്ട്രീയം അതിരുകടക്കുന്നു';യൂണിറ്റ് മുറികള്‍ ഇടിമുറിയാക്കുന്ന പ്രവണതയെ കുറിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍

ഇടിമുറികള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ മാത്രമല്ലെന്ന് സ്വതന്ത്ര ജൂഡീഷ്യല്‍ കമ്മീഷന്‍. ആര്‍ട്‌സ് കോളേജിലും മടപ്പള്ളി കോളേജിലും ഇടിമുറികളുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ജസ്റ്റിസ് ഷംസുദ്ദീന്‍ അധ്യക്ഷനായ കമ്മീഷന്‍ ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും.
 

Video Top Stories