അടൂരിനെപ്പോലൊരാൾ ഇനിയും ഉയരത്തിലെത്തട്ടെ എന്നുദ്ദേശിച്ചാകും അവർ ചന്ദ്രനിൽ പോകാൻ പറഞ്ഞത്: കമൽ

അടൂർ ഗോപാലകൃഷ്ണൻ എന്ന വ്യക്തിയെക്കുറിച്ച് ഒരു മലയാളി ഇത്തരത്തിൽ സംസാരിക്കുമ്പോൾ ലജ്ജ തോന്നുന്നുവെന്നും ഇവരെ രാഷ്ട്രീയക്കാരെന്നു വിളിക്കാനാവില്ലെന്നും ഇത്തരക്കാർ രാജ്യദ്രോഹികളാണെന്നും സംവിധായകൻ കമൽ.  ജയ്‌ശ്രീറാം വിളിക്കാനാണ് വോട്ട് ചെയ്തത് എന്ന് പറയുമ്പോൾ അവരുടെ അജണ്ട വ്യക്തമാണ് എന്നും കമൽ കൂട്ടിച്ചേർത്തു. 

Video Top Stories