വയനാട്ടിലെ ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്, സഹായം ഉറപ്പുവരുത്തുമെന്ന് രാഹുല്‍ ഗാന്ധി

മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിത ബാധിതരുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി സഹായം ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. 


 

Video Top Stories