ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ തുറന്നു

വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകളിൽ ഒരെണ്ണം തുറന്നു.  കഴിഞ്ഞ തവണ വേണ്ടത്ര മുന്നറിയിപ്പുകളില്ലാതെ ഷട്ടർ തുറന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. 
 

Video Top Stories