ഒത്തുതീർപ്പായ കേസിൽ അർദ്ധരാത്രി വീട്ടിൽ കയറി പൊലീസ് അറസ്റ്റ് ചെയ്തെന്ന് പരാതി

Share this Video

ഒത്തുതീർപ്പായ കേസിൽ വീട്ടിൽക്കയറി പൊലീസ് അതിക്രമമെന്ന് പരാതി, രാത്രി 12ന് വീട്ടിൽ നിന്ന് ഗൃഹനാഥനെ വലിച്ചിറക്കിക്കൊണ്ട് പോയി ചാത്തന്നൂർ സിഐ, പുലർച്ചെ മൂന്ന് മണിക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു

Related Video