"മോളിവുഡ് ടൈംസ്" മലയാള സിനിമയുടെ യഥാർത്ഥ്യമല്ല: അഭിനവ് സുന്ദർ നായക്

"മോളിവുഡ് ടൈംസ്" യു.എ.ഇയിലും പ്രദർശനത്തിനെത്തി.

Share this Video

"മോളിവുഡ് ടൈംസ്" ഇന്ത്യയിലും പുറത്തും പ്രദർശനം തുടരുകയാണ്. യു.എ.ഇ വോക്സ് സിനിമാസ് തീയേറ്ററുകളിലും സിനിമ പ്രദർശനത്തിനെത്തി. സിനിമയുടെ വിശേഷങ്ങളുമായി യു.എ.ഇ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ് നടന്മാരായ നസ്ലെൻ, റോഷൻ ഷാനവാസ്, സംവിധായകൻ അഭിനവ് സുന്ദർ നായക്, നിർമ്മാതാവ് ആഷിഖ് ഉസ്മാൻ എന്നിവർ. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റാണ് സിനിമയുടെ അണിയറ പ്രവർത്തകരെ യു.എ.ഇയിൽ എത്തിച്ചത്.

ലൊക്കേഷന് കടപ്പാട്: ഒലിവ് ട്രീ റെസ്റ്റോറന്റ്, ഫ്ലോറ ക്രീക് ഹോട്ടൽ.

Related Video