ദീർഘനേരം ജോലി ചെയ്യുന്നവരാണോ നിങ്ങൾ? തലച്ചോറിന്റെ ഘടനമാറ്റും- പഠനം | Overtime Work

Web Desk | Updated : May 18 2025, 10:11 PM
Share this Video

ആരോ​ഗ്യമേഖലയിൽ തൊഴിൽ‌ എടുക്കുന്നവരെയാണ് പഠനത്തിനായി വിധേയമാക്കിയത്. 110 ആളുകളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഇവരിൽ 32 ആളുകൾ ആഴ്ചയിൽ കൂടുതൽ സമയം തൊഴിലെടുക്കുന്നവരും, 78 ആളുകൾ കൃത്യമായ സമയം മാത്രം തൊഴിലെടുക്കുന്നവരുമായിരുന്നു.ഇവരുടെ തലച്ചോറിന്റെ സ്കാനിങ് താരതമ്യം ചെയ്തായിരുന്നു പഠനം

Related Video