കാനം രാജേന്ദ്രന്റെ മയപ്പെട്ട പ്രതികരണം 'മകന്റെ അഴിമതി'യുടെ പേരിലോ?


സിപിഐ നേതാക്കള്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജില്‍ മര്‍ദ്ദനമേറ്റപ്പോള്‍ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം മയപ്പെടാന്‍ കാരണം സിപിഎമ്മിന്റെ ബ്ലാക്മെയിലിങ്ങോ? കുടുംബത്തെക്കുറിച്ചും ആരോപണത്തെക്കുറിച്ചും തുറന്നുപറഞ്ഞ് കാനം രാജേന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കിലെ പ്രതികരണം കാണാം.

Video Top Stories