Dear Big Ticket ൽ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി! ചുരുക്കപ്പട്ടിക ഉടൻ

Dear Big Ticket-ലൂടെ ആഗ്രഹങ്ങള്‍ പങ്കുവെക്കാനുള്ള സമയപരിധി പൂര്‍ത്തിയായി! ചുരുക്കപ്പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.

Share this Video

ഞങ്ങളുടെ ഹൃദയത്തിൽ തൊട്ട സ്വപ്നങ്ങള്‍ നിങ്ങള്‍ പങ്കുവച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി! ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടൻ പ്രസിദ്ധീകരിക്കും. അതുവരെ, അതായത് 4th August –24th August, നിങ്ങള്‍ക്ക് വോട്ട് ചെയ്യാം. പങ്കെടുത്ത എല്ലാവർക്കും ആശംസകള്‍... പിന്നെ കാത്തിരിക്കുമല്ലോ. ഈ യാത്ര തുടങ്ങിയിട്ടേയുള്ളൂ. 

Related Video