
ക്യാപ്റ്റൻസിയിലെ ശ്രേയസ്, അര്‍ഹിക്കുന്നു കയ്യടികള്‍
മൂന്ന് ടീമുകളെ പ്ലേ ഓഫിലെത്തിച്ചെന്ന അപൂർവ നേട്ടമാണ് ശ്രേയസ് സ്വന്തമാക്കിയിരിക്കുന്നത്
നേട്ടങ്ങളിലൊന്നും ശ്രേയസ് എന്ന നായകനെ വിശ്വസിക്കാൻ ക്രിക്കറ്റ് ലോകം തയാറായില്ല. വണ്‍ സീസണ്‍ വണ്ടറെന്നൊക്കെ പറയുന്നപോലെ ശ്രേയസിനെ കാണാനായിരുന്നു ബഹുഭൂരിപക്ഷത്തിനും താല്‍പ്പര്യം. അയാളുടെ കളത്തിലെ ഇടപെടലുകളെല്ലാം അണ്ടര്‍റേറ്റഡായിത്തന്നെ തുടര്‍ന്നു. ഇതെല്ലാം ഭൂതകാലത്തിലേക്ക് കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു.