അഹല്യ: ഇവിടെ ഒരുമിക്കുന്നു, വിദ്യാഭ്യാസത്തിന്റെ ഉന്നത മാതൃകകൾ

എല്ലാ പഠനശാഖകളും തമ്മിൽ ഒരുമിക്കുന്ന ഒരിടം, അതാണ് "അഹല്യ"യുടെ ലക്ഷ്യം. എം.ബി.എ, എൻജിനീയറിങ്, മെഡിസിൻ, നഴ്സിങ്, ഫാർമസി... തൊഴിൽ വിപണിക്ക് യോജിക്കുന്ന വിദ്യാർത്ഥികളെ സൃഷ്ടിക്കാൻ, സുസ്ഥിരമായ, സ്വയംപര്യാപ്തമായ ഒരു ക്യാംപസ്.

Share this Video

കൂടുതൽ അറിയാൻ:> http://bit.ly/46aYZha | തൊഴിൽ വിപണിയിലേക്ക് നേരിട്ട്, ആശങ്കകളില്ലാതെ കടന്നു ചെല്ലാനാകുന്ന രീതിയിൽ വിദ്യാർത്ഥികളെ തയാറാക്കുകയാണ് പാലക്കാട് പ്രവർത്തിക്കുന്ന അഹല്യയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ. സുസ്ഥിരമായ ക്യാംപസിൽ ഇന്ത്യയിൽ തന്നെ പുതുമയായ "മൾട്ടി ഡിസിപ്ലിനറി" വിദ്യാഭ്യാസ രീതി നടപ്പിലാക്കുകയാണ് അഹല്യ. സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, സ്കൂൾ ഓഫ് ഫാർമസി, സ്കൂൾ ഓഫ് കൊമേഴ്സ് ആൻഡ് മാത്തമാറ്റിക്സ്, ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, അഹല്യ സ്കൂൾ ഓഫ് പാരാമെഡിക്കൽ സയൻസസ്, അഹല്യ കോളേജ് ഓഫ് നഴ്സിങ്, അഹല്യ സ്കൂൾ ഓഫ് മാനേജ്മെന്റ്, അഹല്യ സ്കൂൾ ഓഫ് ഓപ്ടോമെട്രി ആൻഡ് റിസർച്ച് സെന്റർ എന്നിങ്ങനെ പോകുന്നു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഹ്രസ്വകാല കോഴ്സുകളും ഡിപ്ലോമ കോഴ്സുകളും പഠിപ്പിക്കാൻ അഹല്യ മൾട്ടിസ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും ഉണ്ട്. ഇതിനൊപ്പം പ്രീ-കെജി മുതൽ പന്ത്രാണ്ടാം ക്ലാസ്സ് വരെ പഠിപ്പിക്കുന്ന അഹല്യ പബ്ലിക് സ്കൂളും ഉണ്ട്.

Related Video